ഒരാശയം....
ഇൻഡ്യയുടെ ചന്ദ്രയാൻ കുതിച്ചുകൊണ്ടിരിക്കുകയാണല്ലോ....ചന്ദ്രനെ ഒരു ബേസ് ക്യാമ്പ് ആയി മാറ്റുകയും മാനവരാശിയുടെ ആവശ്യങ്ങൾ നിറവേറ്റാനും തുടക്കം കുറിക്കുകയാണ്...ചന്ദ്രനിലെ ഒരു ടൺ ഹീലിയം-3 ഭൂമിയിലെത്തിച്ചാൽ 40 വർഷത്തേക്ക് ഇന്ത്യയൊട്ടാകെ വൈദ്യുതീകരിക്കാൻ കഴിയും....
ഇതൊക്കെ വായിച്ചപ്പോൾ അടിയന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒരു ഐഡിയ..
4 ലക്ഷത്തോളം കിലോ മീറ്റർ പോകണം ചന്ദ്രനിലേക്ക്...എങ്കിൽ പിന്നെ ഈ ശാസ്ത്രഞ്ജർക്ക് ഈ ചന്ദ്രനെ ഭൂമിയുടെ തൊട്ടടുത്തേക്ക് കൊണ്ടു വരാനുള്ള വല്ല പദ്ധതിയും നോക്കിക്കൂടെ? അപ്പോൾ പിന്നെ കാര്യങ്ങൾ എളുപ്പമായില്ലേ?
എങ്ങനെണ്‌ഡ് ഐഡിയ....
പിന്നെ ഞാൻ തൽക്കാലത്തേക്ക് ഒരു തീർത്ഥയാത്രയ്ക്ക് പോവുകയാണ്....കുറെ ദിവസം കഴിഞ്ഞേ വരൂ.....അതെ വരെ ഞാൻ വീട്ടിലും പത്തായത്തിലുമില്ല കെട്ടൊ....