ഗര്‍ഭിണികളെ അയാള്ക്ക് വെറുപ്പായിരുന്നു വയറുന്തി നടക്കുന്ന വിക്രുതരൂപങ്ങള്‍ . അവര്‍ ക്ലാസ്സെടുക്കുന്നത് വെറുപ്പോടെ നോക്കി നിന്നു .ഗര്‍ഭിണികള്‍ ഒരു കൂടിചെരലിനെ ഓര്‍മിപിക്കുന്നു.അതാണ് കുഴപ്പം.കാലം കഴിഞ്ഞു.അയാള്‍ വിവാഹിതനായി.ഒരു മാസം കഴിഞ്ഞു.ഭാര്യ പറഞ്ഞു "ഒരു സംശയം ഉണ്ട് കേട്ടോ""എന്തു?'"പണി പറ്റിയോ എന്ന്"അയാള്‍ക്ക് ആഹ്ലാദവും ഉത്കന്ടയും..ഒടുവില്‍ കണ്ഫെം ചെയതു. അയാളുടെ മനസ്സില്‍ ആഹ്ലാദപ്പെരുമഴ പെയ്ടുകൊണ്ടിരുന്നു. ഒപ്പം ടെന്‍ഷനും സ്വപ്നങ്ങളും.ഗര്‍ഭിണിയായ,വയറുന്തി, സാവധാനം വിഷമിച്ചു നടക്കുന്ന ഭാര്യയെ നോക്കി നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഗര്‍ഭിനികളോടുള്ള വേറുപ്പ് ഇല്ലാതായി.ഒരു കാര്യം അയാള്‍ തിരിച്ചറിഞ്ഞു.....ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ -ഒരു ഗര്ഭിണിയാണ്
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my ...
10 years ago
21 comments:
think nice keep it up
സ്വന്തമായപ്പോൾ ആശങ്കകളും മാറി...മാറാതെ രക്ഷയില്ല!!.. :)
എന്തിനെയും നിശിതമായി വിമറ്ശിക്കുക, എതിറ്ക്കുക..... സ്വയം അനുഭവിക്കുമ്പോള്‍ അതെന്റെ സ്വന്തം....?.
iyaalu aalu kollaamallo... nalla varikal
കൊള്ളാം മാഷേ...
:)
ഞാന്‍ ചെറുപ്പത്തില്‍ം താങ്കള്‍ പറഞ്ഞ പോലെ ആയിരുന്നു.ഗര്‍ഭിണികളേ കാണുമ്പോള്‍ എനിക്ക് എന്തോ ഒരു വല്ലായ്മ ആയിരുന്നു.പക്ഷെ ഇപ്പോല്‍ അത് മാറി.അവര്‍ പേറുന്ന പ്രയാസം കാണുമ്പോല്‍ ബഹുമാനം തോന്നും.പുരുഷന്‍ ചെയ്യേണ്ടതില്ലാത്ത ഒരു ജോലി ഈ ലോകത്തിനുവ്വേണ്ടി വര്‍ ചെയ്യുന്നു.
കൊള്ളാം, നല്ല വരികള്‍...ഹയ്യോ ശരിയാണല്ലോ എന്ന് ചിന്തിപ്പിക്കുന്ന ആശയം.തുടരട്ടെ.
ആശംസകള്‍
thanks my dear friends!u r comments r the real inspirations
അതേ, എല്ലാം സ്വന്തമായതാണെങ്കില്‍ ഇഷ്ടപ്പെടും.....
ശരിക്കും, കേട്ടോ?
ഇപ്പോഴാ ഇതു ഞാനും ഓര്‍ക്കുന്നത്...
ചിന്തിപ്പിച്ച, ഒരു നല്ല പോസ്റ്റ്...
nhan meera...ente blogile thankalude cmnts anu enne ivide eththichchad...santhosham..ella abiprayangalum manasil ettu vangunnu...........thankalude post ishtayi...verupp maruyallo...
nhan meera...ente blogile thankalude cmnts anu enne ivide eththichchad...santhosham..ella abiprayangalum manasil ettu vangunnu...........thankalude post ishtayi...verupp maruyallo...
Good one :)
സത്യസന്ധമായ എഴുത്ത്. നന്നായിരിക്കുന്നു :)
nee maranam allatto.....ennil ninnum akanna entho onnu
നന്നായിരിയ്ക്കുന്നു..
:)
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ -ഒരു ഗര്ഭിണിയാണ്..
ഇഷ്ടപ്പെട്ടു...
nice, Thats the beauty of Mother..!
കാക്കയ്ക്കും തന്കുഞ്ഞു പൊന്‍ കുഞ്ഞു . :)
സ്പോക്കണ്‍ ഇംഗ്ലീഷിന് വേണ്ടി അറിയാവുന്ന ഈരെങ്കിലും ഒരു പോസ്റ്റു തുടങ്ങൂ....
Post a Comment