Wednesday, July 30, 2008

--ഇങ്ങനെ കടിപിടി.....

--ഇങ്ങനെ കടിപിടികൂടുന്നതെന്താ
നായ്ക്കളെഅയ്യയ്യെ
നരന്മാരെപ്പൊലെ--

എന്ന് കുഞ്ഞുണ്ണി മാഷ്‌പാടുകയുണ്ടായി....
.മാഷ്‌ ഈ ബൂലോകം കണ്ടിട്ടാണോ
അങ്ങനെ പാടിയത്‌എന്നൊരു
സംശയം....

10 comments:

ഫസല്‍ ബിനാലി.. said...

നരനായാട്ട്.........?

അനില്‍@ബ്ലോഗ് // anil said...

കടിപിടി സാഹിത്യലോകത്തിന്റെ , കലാരംഗത്തിന്റെ മുഖമുദ്രയല്ലെ.അതവരുടെ ജന്മാവകാശമാണു, നമ്മള്‍ കാഴ്ച്ചക്കാര്‍.

shery said...

കൊള്ളാം കെട്ടോ
ഇനി ഒരു സന്തൊഷവാർത്ത..
ഞാൻ ഷെറി.. ഒരു ചെറിയ (വെബ് )പ്രോഗ്രാമറാണ്..പരിജയം കാണില്ല..എല്ലാവരോടും ചിലകാര്യങൾ പറയണം എന്നു വിചാരിച്ചു ഒരു ബ്ലോഗ്ഗ് എഴുതിനോക്കി..പക്ഷെ ദിവസങൾ കാത്തിരുന്നിട്ടും എവിടെയും ലിസ്റ്റാകുന്നില്ലാ..നമ്മൾ വിടുമോ.. പിന്നെ കുറെ കാലമായി മനസ്സിൽ കൊണ്ടുനടന്ന ഒരു ബ്ലോഗ് ലിസ്റ്റിംഗ് സൈറ്റ് എന്ന സ്വപ്നം ശക്തമായി..ഉറക്കമില്ലാത്ത രാത്രികൾ..ഒടുവിൽ ആ സ്വപ്നം യാഥാർത്യമായിരിക്കുന്നു.. എന്ന വിവരം സന്തോഷ പൂർവ്വം എല്ലവരെയും അര്രിയിച്ചു കൊള്ളുന്നു.. ഇതൊരു അര്രിയിപ്പായി എല്ലവരും സ്വീകരിക്കണേ.. എന്റെ മുന്നിൽ ഇങിനെ വിളംബരം ചെയ്യുകയല്ലതെ വേറെ ഒരു മാർഗ്ഗവും ഇല്ലഞിട്ടാണേ..സൈറ്റിന്റെ അഡ്രസ്സ് www.keraLainside.net ഇവിടെഞെക്കിയാൽ അവിടെ എത്തും എന്നു പ്രതീക്ഷിക്കുന്നു.
എങിനെ ഈ സൈറ്റ് ഉപയോഗിച്ചു നിങളുടെ ബ്ലോഗ്ഗുകൾ മിനിറ്റുകൾക്കകം ലിസ്റ്റ് ചെയ്യാം എന്നതിനെ കുറിച്ച് ഒരു ബ്ലോഗ്ഗ് എഴുതിക്കൊണ്ടിരിക്കുന്നു പൂർത്തിയായാൽ അവിടെ വായിക്കം.. അല്ലെങ്കിൽ ലിസ്റ്റ് ചെയ്തു വരുമ്പോൾ വായിക്കണേ..(ഈ ബ്ലോഗ്ഗ് ലിസ്റ്റായി വന്നിട്ടുണ്ട് എന്ന വിവരവും ഇതോടൊപ്പം അര്രിയിക്കുനു.)
(ഇ ബ്ലോഗ്ഗ് കമന്റിൽ കയറി അതിക്രമം കാണിക്കുകയാണ് എന്നു വിചാരിക്കല്ലേ..നിങൾ ക്കെല്ലാവർക്കും വേണ്ടി കുറെ ദിവസങൾ ഉറക്ക മൊഴിച്ചതിന്റെ ഒരു ചെറിയ അവകാശത്തിന്റെ പേരിലാണേ ഇങിനെ ചെയ്യുന്നതു..എല്ലാവരും തങളുടെ ബ്ലോഗ് ലിസ്റ്റ് ചെയ്യുവാൻ ഒരുങിക്കൊള്ളുക..(ഇവിടെ നിങളാണ് എല്ലാം ഇതു നിങളൂടെ സൈറ്റാണ്..നമ്മൾ വെറും ഒരു കാഴചക്കാരൻ മാത്രം.)സംശയങൾ കാണും അതു അര്രിയിക്കാൻ ഇവിടെ ഞെക്കിയാൽ മതി
ഒരു പാടു നന്ദി..
(ഈ അറിയിപ്പ് മറ്റൂ കമന്റുകളിലൽഉം കാണുകയാണെങ്കിൽ സദയം ക്ഷമിക്കണേ..എല്ലാവർക്കുമായി ചെയ്ത ഒരു കാര്യം എല്ലാവരിലേക്കും എത്തിക്കാൻ വേറെ മാർഗ്ഗം ഇല്ലഞിട്ടാ കെട്ടോ )..
സഹകരണങൾ പ്രതീക്ഷിച്ചു കൊണ്ട്
ഷെറി.

OAB/ഒഎബി said...

അപ്പിളപ്പളായാല്‍ എപ്പളളെപ്പളാവും
എന്നും കുഞ്ഞുണ്ണമാഷ് പറഞ്ഞിട്ടില്ലെ.
മടുപ്പ്...
അതിപ്പളായോന്നൊര്‍ ശംസ്യം...

മാന്മിഴി.... said...

ഇന്ന്ത്തെ ബ്ലോഗ് കണ്ടിട്ടുതന്നെയാ അന്നങ്ങനെ പാടിയത്..എത്ര വാസ്ത്വം..

siva // ശിവ said...

അതെ എനിക്കും അങ്ങനെ തന്നെ തോന്നുന്നു....

Rare Rose said...

സത്യം....!!

Sarija NS said...

ഇതിനെ ബൌദ്ധികമായ കടിപിടി എന്നു വിശേഷിപ്പിക്കാം. അപ്പൊ പ്രശ്നം തീരുമല്ലൊ :)

Nachiketh said...

ഒര്‍ജിന്‍ കേരളത്തില്‍ നിന്നു തന്നെയാണെന്ന് എല്ലാവരെയും എന്നു അറിയിയേണ്ട മാഷെ

ഭൂമിപുത്രി said...

നായ്ക്കളെന്തു ഡീസന്റ്!