ഒരാശയം....
ഇൻഡ്യയുടെ ചന്ദ്രയാൻ കുതിച്ചുകൊണ്ടിരിക്കുകയാണല്ലോ....ചന്ദ്രനെ ഒരു ബേസ് ക്യാമ്പ് ആയി മാറ്റുകയും മാനവരാശിയുടെ ആവശ്യങ്ങൾ നിറവേറ്റാനും തുടക്കം കുറിക്കുകയാണ്...ചന്ദ്രനിലെ ഒരു ടൺ ഹീലിയം-3 ഭൂമിയിലെത്തിച്ചാൽ 40 വർഷത്തേക്ക് ഇന്ത്യയൊട്ടാകെ വൈദ്യുതീകരിക്കാൻ കഴിയും....
ഇതൊക്കെ വായിച്ചപ്പോൾ അടിയന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒരു ഐഡിയ..
4 ലക്ഷത്തോളം കിലോ മീറ്റർ പോകണം ചന്ദ്രനിലേക്ക്...എങ്കിൽ പിന്നെ ഈ ശാസ്ത്രഞ്ജർക്ക് ഈ ചന്ദ്രനെ ഭൂമിയുടെ തൊട്ടടുത്തേക്ക് കൊണ്ടു വരാനുള്ള വല്ല പദ്ധതിയും നോക്കിക്കൂടെ? അപ്പോൾ പിന്നെ കാര്യങ്ങൾ എളുപ്പമായില്ലേ?
എങ്ങനെണ്‌ഡ് ഐഡിയ....
പിന്നെ ഞാൻ തൽക്കാലത്തേക്ക് ഒരു തീർത്ഥയാത്രയ്ക്ക് പോവുകയാണ്....കുറെ ദിവസം കഴിഞ്ഞേ വരൂ.....അതെ വരെ ഞാൻ വീട്ടിലും പത്തായത്തിലുമില്ല കെട്ടൊ....
12 comments:
ഹ ഹ ഹാഹ്....
ബെസ്റ്റ് ഐഡിയ....
ഹിഹിഹിഹിഹിഹിഹിഹിഹി
ഭാര്യ എടുത്തിട്ട് അലക്കിയ ലക്ഷണം ഉണ്ടല്ലോ..നെല്ലിക്കാത്തളം വെയ്ക്കേണ്ടി വരുമോ ? ഇത്തരം ഐഡിയകള്‍ വേറെ ആര്‍ക്കും തോന്നാത്തത് എന്തേ ??
സത്യം പറ..തീര്‍ഥാടനത്തിനെന്നും പറഞ്ഞു ഏതു ഹോസ്പിറ്റലിലേക്കാ പോകുന്നെ..ധൈര്യമായി പറഞ്ഞോ..ഞാന്‍ ആരോടും പറയില്ലാന്നേ....
നന്ദി..
ഹരിഷ്
ചാണക്യന്‍...
ഹിഹിഹി...
കാന്താരികുട്ടി...
ഇത്തരം ഐഡിയാസ് മറ്റുള്ളവര്‍ക്ക്
തൊന്നാന്‍ അതിനുള്ള വെവരം വെണ്ഡെ?
മഹാന്മാരുറ്ടെ തലയിലല്ലെ
ഇത്തരം മഹത്തായ ആശയങള്‍
ഉണ്ഡാകൂ....
super...eniyum undo ideas
എവിടേങ്കിലും കേറി ഒളിച്ചോ...ഇല്ലേല്‍ “നാസ”ക്കാരു കിഡ്നാപ്പും :)
ആശയം കൊള്ളാം.
theertha yathrakku pokumbol daivathodonnu chodikkoo valla vazhim ondonnu...
kollam, nalla budhi......... :)
പുസ്‌തിമാനേ....
പഹയാ...അന്റൊരു പുസ്തി.. അപാരം
തിരിച്ചു വരാറായില്ലേ മാഷേ...?
Post a Comment