എന്ന് ഞാന്‍ സംശയിക്കുന്നു ...കാരണം ഈ ഭുമിയില്‍ പ്രേതങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കോടാനുകോടി
മനുഷ്യര്‍ ജിവിച്ചു മരിച്ച ഈ ഭുമിയില്‍ മനുഷ്യര്‍ക്ക് പ്രേതങ്ങളെ തട്ടാതെയും മുട്ടാതെയും നടക്കാന്‍ കഴിയുമായിരുന്നോ ?
എന്ത് പറയുന്നു? എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഭുമിയില്‍ പ്രേതങ്ങള്‍ ഉണ്ടോ? താങ്കളുടെ അഭിപ്രായം ദയവായി പറഞ്ഞാലും ....
6 comments:
സോറി, ഇവിടെ പ്രേതമുണ്ടൊ എന്നെനിക്കറിയില്ല... ഞാന്‍ മരിച്ചിട്ട് 50 കൊല്ലം കഴിഞ്ഞു...
പ്രേതങ്ങൾ കൂട്ടി ഇടിക്കില്ല, മാഷെ.
അതു ഒന്നിന്റെ മേൽ ഒന്നു എന്ന് നിലക്ക് അടുക്കി വച്ചിരിക്കുകയാ..
:)
ആദ്യ കമന്റ് രസകരം :)
തുമ്പിലും തുരുമ്പിലും ദൈവം ഉണ്ടെങ്കില്‍ ഇതും സത്യം. കാറ്റിലും മഴയിലും പുകയിലും എന്നുവേണ്ട സര്‍വത്ര പ്രേതങ്ങള്‍ മനുഷ്യദ്രിഷ്ടിയില് ഇവയൊന്നും കാണാന്‍ കഴിയുന്നില്ല എന്നേയുള്ളൂ... കോടാനുകോടി പെതങ്ങള് ഓരോ സമയത്തും നമ്മുടെ കണ്മുന്പില് വിരാഹിക്കുന്നുണ്ട്....
മനോഹരമായ കമൻറ്
പ്രേതങ്ങൾ എന്നതിനേക്കാൾ അതിനെ സോഴ്സ് അല്ലെങ്കിൽ ഒരു തരം എനെർജി എന്ന് നമുക്ക് അതിനെ വിളിക്കാം മാത്രമല്ല അങ്ങനെ ഒന്ന് ഇല്ല എന്ന് നമുക്ക് അങ്ങനെ പൂർണമായി പറയാൻ കഴിയില്ല കാരണം പ്രപഞ്ച കണ്ണിയിലെ ചെറുതിലും ചെറുതായ നമ്മുടെ ഭൂമിയെ ക്കുറിച്ച് നാം ഇനിയും പൂർണമായി മനസ്സിലാക്കിയില്ല അങ്ങനെ ആണെന്നെങ്കിൽ ഇങ്ങനെ ഒന്ന്ഇല്ല എന്ന് നമുക്ക് പറയാൻ സാധിക്കിലാലോ
Post a Comment